തിരുവനന്തപുരം:ട്രെയിനിലെ മോഷണത്തിന് പിടിക്കപ്പെട്ട 17 കാരൻ തൂങ്ങിമരിച്ചു.പൂജപ്പുര ഒബ്സർവേഷൻ ഹോമിലാണ് സംഭവം. കാട്ടാക്കട കള്ളിക്കാട് സ്വദേശിയാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിക്കു ശേഷമാണ് സംഭവമുണ്ടായത്.വൈകിട്ട് കുട്ടികളെ റൂമില്‍ നിന്ന് പുറത്തിറക്കുന്ന സമയത്ത് വാതില്‍ തുറന്ന് നോക്കിയപ്പോള്‍ ജനല്‍ കമ്ബിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.തോര്‍ത്ത് ഉപയോഗിച്ചാണ് കഴുത്തിൽ കുരുക്കിട്ടിരുന്നത്.ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മോഷണക്കേസില്‍ താനൂര്‍ റെയില്‍വേ പൊലീസാണ് 17കാരനെ അറസ്റ്റു ചെയ്യുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan