തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ നടത്തുന്ന പൊതിച്ചോര്‍ വിതരണം ഏഴാം വര്‍ഷത്തിലേക്ക്. ഇതുവരെ ഒരു കോടിയോളം പൊതിച്ചോറുകളാണ് ഡിവൈഎഫ്‌ഐ ഇത്തരത്തിൽ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി നല്‍കിയത്.
ദിവസവും അഞ്ഞൂറ് പൊതിച്ചോര്‍ എന്ന രീതിയില്‍ തുടങ്ങിയ പരിപാടിയാണ് ഇന്ന് വളര്‍ന്ന് ആയിരക്കണക്കിന് സാധാരണക്കാരുടെ വിശപ്പകറ്റുന്നതിലേക്ക് എത്തിനിൽക്കുന്നത്.ഓരോ മേഖല കമ്മിറ്റികള്‍ തിരിഞ്ഞാണ് ദിവസവും ഇങ്ങനെ പൊതിച്ചോറ് വിതരണം ചെയ്യുന്നത്.
ഇതുവരെ ഒരുകോടിയോളം പൊതിച്ചോര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ മാത്രം ഡിവൈഎഫ്‌ഐ വിതരണം ചെയ്തിട്ടുണ്ട്.മറ്റിടങ്ങളിലും സൗജന്യ പൊതിച്ചോർ വിതരണം ഡിവൈഎഫ്ഐ നടത്തുന്നുണ്ട്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan