സ്‌നെൽവിൽ: ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഡോക്ടർ ജോർജിയയിൽ മരിച്ചു.ഡോ. ഫെലിക്സ് മാത്യു സഖറിയ(36) ആണ്
ജോർജിയയിലെ സ്നെൽവില്ലിൽ മരിച്ചത്.
റാന്നി പുല്ലമ്പള്ളിയിൽ വടക്കേപ്പറമ്പിൽ സഖറിയ മാത്യുവിന്റെയും സുധ സഖറിയയുടെയും പുത്രനാണ്.
അന്തരിച്ച നടൻ ക്യാപ്റ്റൻ രാജുവിന്റെ സഹോദരിയാണ് സുധാ സഖറിയ.
എമോറി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ഡോക്ടറായി ജോയിൻ ചെയ്യാനിരിക്കെയായിരുന്നു പെട്ടെന്നുള്ള മരണം.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan