അടൂർ: മൂന്നുപകലും രണ്ട് രാത്രിയും വയനാടിനെ അടുത്തറിയാന്‍ അവസരം ഒരുക്കി അടൂര്‍ കെ.എസ്.ആര്‍.ടി.സി.
കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള യാത്രയിൽ ജംഗിള്‍ സഫാരി സ്റ്റേ ഉള്‍പ്പെടെ 3900 രൂപയാണ് ഒരാള്‍ക്ക് ഈടാക്കുന്നത്.മേയ് 14-നാണ് യാത്ര പുറപ്പെടുന്നത്.
അന്വേഷണങ്ങള്‍ക്ക്: 9207014930, 9447302611.