KeralaNEWS

മകനെ പീഡിപ്പിച്ചെന്ന കള്ളക്കേസ്; മൂന്നു പോലീസുകാർക്കെതിരെ നടപടി

തിരുവനന്തപുരം:പതിമ്മൂന്നുകാരനായ മകനെ പീഡിപ്പിച്ചെന്ന് കള്ളക്കേസെടുത്ത് 37കാരിയെ 27ദിവസം ജയിലിലടച്ചതിന് മൂന്ന് പൊലീസുദ്യോഗസ്ഥർക്കെതിരേ നടപടി.
ഡിവൈഎസ്പി എസ് വൈ സുരേഷ്,ഇൻസ്പെക്ടർ ശിവകുമാർ,എസ്ഐ വിനോദ് എന്നിവർക്കെതിരെയാണ് നടപടി.
2020 ഡിസംബറിൽ ആയിരുന്നു സംഭവം.കടയ്ക്കാവൂർ പൊലീസായിരുന്നു കേസെടുത്തത്.

Back to top button
error: