KeralaNEWS

വൻ വികസനക്കുതിപ്പ്; കേരളം മാറുകയാണ് !

തിരുവനന്തപുരം: വൻ വികസനമാണ് കേരളത്തെ  കാത്തിരിക്കുന്നത്.റോഡുകൾ, പാലങ്ങൾ, റെയിലുകൾ, വിദ്യാലയങ്ങൾ, ഹോസ്പിറ്റലുകൾ, വ്യവസായങ്ങൾ, സംരംഭക സാധ്യതകൾ, ഐ ടി വികസനം, വിനോദ സഞ്ചാരം തുടങ്ങി
ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് ഇതോടൊപ്പം സൃഷ്ടിക്കപ്പെടുന്നതും.
⭕️ തെക്ക് – വടക്ക് പാതകൾ
 ദേശീയ പാത 66 – 6 വരി-630 കി.മീ.
 മലയോര ഹൈവേ – 1251കി മി
 തീരദേശ ഹൈവേ 623 കി.മീ.
 ദേശീയ ജലപാത – 530 കി. മ
⭕️ ഹരിത പാതകൾ
 NH 866- വിഴിഞ്ഞം- നാവായിക്കുളം
 NH 966 പാലക്കാട് – കോഴിക്കോട്
 തിരുവനന്തപുരം- അങ്കമാലി(എംസി റോഡിന് ബദൽ)
 കൊല്ലം – ചെങ്കോട്ട
വടക്കഞ്ചേരി – വാളയാർ
⭕️ മറ്റ് ദേശീയ പാതകൾ
 മൈസൂർ – മലപ്പുറം.
 NH 744 – കൊല്ലം – മധുര
 NH 185- അടിമാലി – കുമളി
 NH85 കൊച്ചി – മുന്നാർ. മധുര
 NH544 കൊച്ചി – പാലക്കാട് – സേലം
 NH466കോഴിക്കോട് – മൈസൂർ
⭕️ മറ്റ് പാതകൾ.
 എംസി റോഡ് – തിരുവനന്തപുരം – അങ്കമാലി-4 വരി
 മാനന്തവാടി – മട്ടന്നൂർ -4 വരി പാത
 കണ്ണൂർ – മൈസൂർ
 കുണ്ടന്നൂർ – അങ്കമാലി
ഇതോടൊപ്പം നൂറുകണക്കിന്  പിഡബ്ല്യുഡി
റോഡുകളുടെ നിർമാണവും പുരോഗമിക്കുന്നു.
ഇതുകൂടാതെ അങ്കമാലി – ശബരി റെയിൽപ്പാതയുടെയും ചെറുവള്ളി ശബരി വിമാനത്താവളത്തിന്റെയും പ്രാരംഭ നടപടികൾക്കും തുടക്കമായിട്ടുണ്ട്.വിഴിഞ്ഞം പോർട്ടിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു.
“ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ “
.
സംരംഭങ്ങൾ
❤️2020-21 ൽ      72094 എണ്ണം
❤️2021-22 ൽ  1,18,837 എണ്ണം
2022.23 ൽ  1,52,553 എണ്ണം
(2023 ഫെബ്രുവരി 20 വരെ)
വർദ്ധനവ്    29%
 

Back to top button
error: