പാലക്കാട്: ലോട്ടറി വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് കാഴ്ച പരിമിതിയുള്ള വഴിയോര കച്ചവടക്കാരന്റെ 10,000 രൂപ വില വരുന്ന ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ച് കടന്നു. പാലക്കാട് റോബിന്‍സണ്‍ റോഡിനു സമീപം വാടകയ്ക്കു താമസിക്കുന്ന ഈറോഡ് സ്വദേശി മായാ കണ്ണന്റെ (60) 40 സമ്മര്‍ ബംപര്‍ ലോട്ടറികളാണു മോഷണം പോയത്. ജില്ലാ ആശുപത്രി പരിസരത്തു കച്ചവടം ചെയ്യുന്നതിനിടെ ഇന്നലെ രാവിലെ 10നാണു സംഭവം. ടിക്കറ്റുകള്‍ വാങ്ങി പരിശോധിച്ച യുവാവ് അതുമായി ഓടുകയായിരുന്നു. സൗത്ത് പോലീസ് കേസെടുത്തു.
Related Articles
ഗെയിം കളിക്കാന്‍ മൊബൈല്‍ നല്‍കിയില്ല; കോഴിക്കോട് പതിനാലുകാരന് അമ്മയെ കുത്തി പരുക്കേല്‍പ്പിച്ചു
December 8, 2024
ഗാര്‍ഹിക പീഡനത്തില്‍ പരാതി നല്കി; യുവതിയെ മക്കളെയും സംശയരോഗിയായ ഭര്‍ത്താവ് വീട്ടില്‍നിന്ന് പുറത്താക്കിയെന്ന് പരാതി
December 8, 2024
‘ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്ന ഒരു നടപടിക്കുമില്ല; സിപിഎം മതാചാരങ്ങള്‍ക്ക് എതിരല്ല’
December 8, 2024
Check Also
Close