പാലക്കാട് : അട്ടപ്പാടി ചുരത്തിൽ ഇന്ന് മുതൽ ഡിസംബർ 31 വരെ ഗതാഗത നിയന്ത്രണം. മണ്ണാർക്കാട് – ചിന്നതടാകം റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ക്രമീകരണം. കുഴിനിറഞ്ഞ ഒമ്പതാം വളവിൽ ഇന്റർ ലോക്ക്പാകുന്ന ജോലികൾ പുരോഗമിക്കുകയാണ്. ആംബുലൻസ്, ഫയർഫോഴ്സ്, പൊലീസ് , വനംവകുപ്പ് വാഹനങ്ങൾക്ക് മാത്രമേ ഇത് വഴി കടന്നുപോകാൻ യാത്രാനുമതിയുണ്ടാകുകയുള്ളൂ. മണ്ണാർക്കാട് മുതൽ ഒമ്പതാം വളവ് വരെ കെഎസ്ആർടി സർവീസും പത്താം വളവ് മുതൽ ആനക്കട്ടി വരെ സ്വകാര്യ ബസ് സർവീസും ക്രമീകരിച്ചിട്ടുണ്ട്.
Related Articles
ആര്‍ജി കര് ബലാത്സംഗക്കൊലയില്‍ പ്രതിക്ക് ജീവപര്യന്തം; ജീവിതാന്ത്യം വരെ ജയിലില്‍ തുടരണം
January 20, 2025
വിധികേട്ടിട്ടും പ്രതികരണമില്ലാതെ ഗ്രീഷ്മ, പൊട്ടികരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍; കിപ്പറയിലേക്ക് ക്ഷണിച്ചുവരുത്തി നടത്തിയ സമര്‍ഥമായ കൊലപാതകം
January 20, 2025
Check Also
Close