CrimeNEWS

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊന്നു; ഭാര്യ പിടിയില്‍

തിരുവനന്തപുരം: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. ഇന്നു പുലര്‍ച്ചെ നെയ്യാറ്റിന്‍കരയിലെ ഉദിയന്‍കുളങ്ങരയിലാണ് സംഭവം. ഉദിയന്‍കുളങ്ങര സ്വദേശി ചെല്ലപ്പ(58)നെയാണ് ഭാര്യ ലൂര്‍ദ് മേരി കൊലപ്പെടുത്തിയത്.

ഉറങ്ങിക്കിടന്ന ചെല്ലപ്പനെ, ഭാര്യ കോടാലി കൊണ്ടാണ് ആക്രമിച്ചത്. ലൂര്‍ദ് മേരിയെ കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്നമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Signature-ad

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: