NEWSPravasi

പത്തനംതിട്ട സ്വദേശി ഖത്തറിൽ നിര്യാതനായി

പത്തനംതിട്ട : ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി ദോഹയിൽ നിര്യാതനായി. തിരുവല്ല കുമ്ബനാട് സ്വദേശി തോമസ് മാത്യു (62)ആണ് നിര്യാതനായത്.

ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ റേഡിയോളജി വിഭാഗത്തിലെ മുന്‍ ജീവനക്കാരനായിരുന്നു. സുമിയാണ് ഭാര്യ. മേഘ മകളാണ്.

Back to top button
error: