NEWSSports

ലോകകപ്പ് ഫുട്ബോൾ: ഇറാനെ 6-2 ന് മുക്കി ഇംഗ്ലണ്ട് 

ദോഹ: ലോകകപ്പ് ഫുട്ബോളിന്റെ രണ്ടാം ദിനമായ ഇന്നത്തെ ആദ്യ മത്സരത്തിൽ ഇറാനുമേൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം.6-2 നാണ് ഇംഗ്ലണ്ട് ഇറാനെ തകർത്തു വിട്ടത്.
ഇരു പകുതിയിലുമായി മൂന്നു വീതം ഗോളുകളാണ് ഇംഗ്ലണ്ട് നേടിയത്.രണ്ടാം പകുതിയിലായിരുന്നു ഇറാന്റെ രണ്ടു ഗോളുകളും.ഇതിൽ ഒരു ഗോൾ കളിയുടെ അവസാന നിമിഷം ലഭിച്ച പെനാൽറ്റി വഴിയും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: