NEWSSports

ലോകകപ്പ്: ഇന്ന് രണ്ട് മത്സരങ്ങൾ

ദോഹ : ഖത്തർ ലോകകപ്പിന്റെ രണ്ടാം ദിനമായ ഇന്ന് രണ്ടു മത്സരങ്ങൾ നടക്കും.

ഗ്രൂപ്പ് എയില്‍ യൂറോപ്യന്‍ കരുത്തരായ നെതര്‍ലന്‍ഡ്‌സ് ആഫ്രിക്കന്‍ പ്രതീക്ഷകളായ സെനഗലിനെ നേരിടുമ്ബോള്‍, ഗ്രൂപ്പ് ബിയില്‍ മുന്‍ ചാമ്ബ്യന്‍മാരായ ഇംഗ്ലണ്ടിന് എതിരാളി ഏഷ്യന്‍ ശക്തികളായ ഇറാന്‍ ആണ്.

ഇംഗ്ലണ്ട്-ഇറാൻ മത്സരം ഇന്ത്യൻ സമയം 6:30 ന് ആണ്.നെതർലൻഡ്സ്-സെനഗൽ മത്സരം രാത്രി 9:30 നും.
നാളെ വെളുപ്പിന് 12:30 ന്  അമേരിക്ക വെയിൽസുമായി ഏറ്റുമുട്ടും.

Back to top button
error: