KeralaNEWS

അട്ടപ്പാടിയില്‍ ആദിവാസി യുവാവിന് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

പാലക്കാട് :അട്ടപ്പാടിയില്‍ ആദിവാസി യുവാവിന് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണാന്ത്യംപുതൂർ പട്ടണക്കൽ ഊരിലെ മുരുകനാണ് മരിച്ചത്..40 വയസായിരുന്നു.

രാത്രിയില്‍ വീട്ടിലേക്ക് നടന്ന് വരുമ്ബോള്‍ റോഡില്‍ വെച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.മൃതദേഹം അഗളി സര്‍ക്കാർ ആശുപത്രിയിൽ.

മൂന്ന് മാസം മുമ്ബ് അട്ടപ്പാടിയില്‍ മറ്റൊരു യുവാവും കാട്ടാനയുടെ ആക്രണത്തില്‍ മരിച്ചിരുന്നു.

Back to top button
error: