NEWSPravasi

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

കുവൈറ്റ്‌ സിറ്റി : ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി.
കൊട്ടാരക്കര കലയപുരം വെളിയിൽ പുത്തൻവീട്ടിൽ തോമസ് ജോർജ്(47) ആണ് മരിച്ചത്.കെ സി സി യിൽ എ സി ടെക്‌നിഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ : സാലു തോമസ്. മകൾ : ശാലു തോമസ് (നഴ്സിംഗ് വിദ്യാർത്ഥി, ബംഗ്ലൂരു).
സംസ്കാരം പിന്നീട് കലയപുരം ബസേലിയോസ്‌ മാർ ഗ്രിഗോറിയോസ് ഓർത്തഡോൿസ്‌ ചർച്ച് സെമിത്തെരിയിൽ നടക്കും.

Back to top button
error: