CrimeNEWS

മുട്ടത്ത് പോലീസിനെ ആക്രമിച്ച് രക്ഷപെട്ട കഞ്ചാവ് കേസ് പ്രതി പിടിയില്‍

തൊടുപുഴ: മുട്ടത്ത് പോലീസിനെ ആക്രമിച്ച് രക്ഷപെട്ട കഞ്ചാവ് കേസ് പ്രതി പിടിയില്‍. ഉടുമ്പന്നൂരില്‍ നിന്നാണ് പ്രതി ‘സെറ്റപ്പ്’ സുനീര്‍ പിടിയിലായത്.

കഴിഞ്ഞ മാസം 30 നായിരുന്നു കേസിനാസ്പദമായ സംഭവം. കഞ്ചാവ് കേസിലെ പ്രതി സുനീറാണ് പോലീസുകാരനെ പരുക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപെട്ടത്. പരുക്കേറ്റ മുട്ടം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ ഷാജി എം.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

 

Back to top button
error: