MovieNEWS

സിനിമ നിർമ്മാണ രംഗത്ത് പുത്തൻ താരോദയം: ‘സോഫി’ എന്ന ആദ്യ ചിത്രവുമായി വയലുങ്കൽ ഫിലിംസ്

വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ, ജോബിവയലുങ്കൽ നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന ആദ്യ സിനിമയാണ് ‘സോഫി’. മുംബൈ മോഡലുകളായ സ്വാതി, തനൂജ എന്നിവർക്കൊപ്പം അനീഷ് രവി, രാജേഷ് കോബ്ര, ഹരിശ്രീ മാർട്ടിൻ, വിഷ്ണു സഹസ്ര, ഏഷ്യാനെറ്റ്‌ കോമഡി താരങ്ങളായ കിരൺ സരിഗ, സജിൻ, പ്രശാന്ത് കായംകുളം എന്നിവരും കൂടെ ഡിപിൻ, റജീന, സുനിൽ നാഗപ്പാറ, ബദരി, സെയ്‌ദ് അസ്‌ലം, ദിയഗൗഡ തുടങ്ങിയവരും സോഫിയിൽ അഭിനയിക്കുന്നു.

പ്രശസ്ത പ്രവാസി എഴുത്തുകാരനും നോവലിസ്റ്റുമായ ഒല്ലാ പ്രകാശും ജോബി വയലുങ്കലും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം: അനൂപ് മുത്തിക്കാവിൽ, എഡിറ്റിംഗ്: ടിനു തോമസ്, ഗാനങ്ങൾ: സ്മിത സ്റ്റാൻലി&ബിജു ജോൺ, സംഗീതം: ആർ.ആർ ബ്രദഴ്സ് & അബേൽ ജോളി, ആർട്ട് : അനന്ദു മോഹൻ, വസ്ത്രാലങ്കാരം: സോനു & അർച്ചാ ഭരതൻ:ഹർഷാദ് മലയിൽ, ഹരി, അനീഷ് പാലോട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഖിൽ കടവൂർ, അസോ. ഡയറക്ടർ: മധു പി നായർ, പ്രോജക്ട് ഡിസൈൻ: അഖിൽ കൊല്ലം, അഖിൽ മുരളീധരൻ, സ്റ്റുഡിയേം : കെ സ്റ്റുഡിയോ & 916 ഫൈനൽ ഔട്ട് കൊച്ചിൻ, ലൊക്കേഷൻ മാനേജർ: നവാസ് വർക്കല & ജിഷ്ണു ഇടപ്പാവൂർ, സ്പോട്ട് എഡിറ്റർ: അനുരാജ് ശരത്, പി.ആർ.ഒ എ.എസ് ദിനേശ്.

Back to top button
error: