NEWS

കണ്ണൂരിൽ പത്താം ക്ലാസ് വിദ്യാര്‍ഥിയായ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

കണ്ണൂർ :കൂത്തുപറമ്ബില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. വിദേശത്തായിരുന്ന പ്രതിയെ തന്ത്രപൂര്‍വം വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് വിദ്യാര്‍ഥി ഗര്‍ഭിണിയാണെന്ന് മനസ്സിലാവുന്നത്. തുടര്‍ന്നാണ് പിതാവാണ് തന്നെ പീഡനത്തിനിരയാക്കിയതെന്ന് മൊഴി നല്‍കിയത്.

 

Signature-ad

വിദേശത്തേക്ക് കടന്ന പ്രതിയെ കൂത്തുപറമ്ബ് എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം തന്ത്രപൂര്‍വം നാട്ടിലെത്തിച്ച്‌ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Back to top button
error: