NEWS

സംഗീത സംവിധായകന്‍ ആര്‍. രഘുറാം  അന്തരിച്ചു

ചെന്നൈ: സംഗീത സംവിധായകന്‍ ആര്‍. രഘുറാം (38) അന്തരിച്ചു. രോഗത്തെ തുടര്‍ന്ന് കുറച്ച്‌ കാലങ്ങളായി ചികിത്സയിലായിരുന്നു.

വടപളനിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം.

 

Signature-ad

‘ഒരു കിടയിന്‍ ഒരു മാനു’ എന്ന സിനിമയിലൂടെയാണ് രഘുറാം ശ്രദ്ധനേടുന്നത്. രഘുറാം സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച ഈ ചിത്രത്തിലെ മൂന്ന് ഗാനങ്ങളും ഹിറ്റായി. തുടര്‍ന്ന്, ചില സിനിമകള്‍ക്കും സ്വതന്ത്ര ആല്‍ബങ്ങള്‍ക്കും സംഗീതം നല്‍കി.

Back to top button
error: