കൊച്ചി:കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഫാക്ട് ടെക്നീഷ്യന് (പ്രോസസ്) തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
45 ഒഴിവുണ്ട് (ജനറല്‍-18, എസ്.സി-5, എസ്.ടി-13, ഒ.ബി.സി-എന്‍.സി.എല്‍-7, ഇ.ഡബ്ല്യൂ.എസ് -2).
ശമ്ബളനിരക്ക് 9250-32,000 രൂപ.
യോഗ്യത: ബി.എസ്.സി (കെമിസ്ട്രി)/ ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി) അല്ലെങ്കില്‍ എന്‍ജിനീയറിങ് ഡിപ്ലോമ (കെമിക്കല്‍/കെമിക്കല്‍ ടെക്നോളജി/ മെട്രോ കെമിക്കല്‍). രണ്ടുവര്‍ഷം പ്രവൃത്തിപരിചയം വേണം.
പ്രായപരിധി 35. അപേക്ഷാഫീസ് 590 രൂപ എസ്.സി/എസ്.ടി/വിമുക്തഭടന്മാര് എന്നിവര്‍ക്ക് ഫീസില്ല.
വിജ്ഞാപനം www.fact.co.inല്‍. നവംബര്‍ 16വരെ അപേക്ഷിക്കാം. കൊച്ചിയിലാണ് സെലക്ഷന് ടെസ്റ്റ്. ഇന്ത്യയിലെവിടെയും ജോലിചെയ്യാന്‍ ബാധ്യസ്ഥരാണ്.