NEWS

ഉംറ നിര്‍വഹിക്കുന്നതിനിടെ മലയാളി തീര്‍ഥാടകന്‍ കുഴഞ്ഞുവീണു മരിച്ചു

റിയാദ്: ഉംറ നിര്‍വഹിക്കുന്നതിനിടെ മലയാളി തീര്‍ഥാടകന്‍ കുഴഞ്ഞുവീണു മരിച്ചു. എറണാകുളം ആലുവ ഒഴുക്കുചാലില്‍ സ്വദേശി കൊച്ചുണ്ണിയുടെ മകന്‍ അബ്ദുല്‍ കരീം (67) ആണ് മരിച്ചത്.

ശനിയാഴ്ച്ച രാവിലെ ഉംറ നിര്‍വഹിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

 

Signature-ad

മൃതദേഹം മക്കയില്‍ ഖബറടക്കുന്നതിനുളള നടപടിക്രമങ്ങള്‍ നടക്കുന്നു. ഭാര്യ: ബീവി, മക്കള്‍: ഷമീര്‍, ഷക്കീര്‍, ഷക്കീല

Back to top button
error: