NEWS

കൊച്ചി വാട്ടര്‍ മെട്രോയിൽ 39 ഒഴിവുകൾ 

കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡില്‍ 39 ഒഴിവുകൾ. നവംബര്‍ 2 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് : www.kochimetro.org എന്ന വെബ്‌സൈറ്റ്‌ സന്ദർശിക്കുക.

Back to top button
error: