NEWS

നാളെ മുതൽ തുലാവർഷപ്പെയ്ത്ത്; ഇടിമിന്നൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരളത്തിൽ നാളെ മുതൽ തുലാവര്‍ഷപ്പെയ്ത്തെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കല്‍, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ഇന്ന് മഴയെത്തിയിട്ടുണ്ട്.

 

Signature-ad

 

ഇതിന്റെ പശ്ചാത്തലത്തില്‍ നാളെ കേരളത്തില്‍ മിക്ക ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.ഉച്ചകഴിഞ്ഞ് ഇടിമിന്നലോടുകൂടിയ മഴയായതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.

Back to top button
error: