NEWS

കൊടിഞ്ഞി അഥവാ മൈഗ്രേൻ മാറാൻ പെരിങ്ങലത്തിന്റെ മൂന്ന് ഇല മതി

കൊടിഞ്ഞി അഥവാ മൈഗ്രൻ ഉള്ളവർക്കു പെരിങ്ങലത്തിന്റെ മൂന്ന് ഇലകൾ  പറിച് (ഒന്ന് കൂമ്പ് ഇല, മറ്റൊന്ന് ഇടത്തരം ഇല, പിന്നെ ഒരു മൂത്ത ഇല )കയ്യിൽ വച്ച് നന്നായി കശക്കി ആ നീര് കാലിന്റെ പെരു വിരലിൽ (തള്ള വിരലിൽ ) വീഴ്ത്തുക.
 വലതു വശത്തെ ചെന്നി കുത്തിന് ഇടതു കാലിന്റെ പെരുവിരലിലും, ഇടതു വശത്തെ ചെന്നി കുത്തിന് വലതു കാലിന്റെ പെരു വിരലിലും ആണ് പിഴിയേണ്ടത്. രാവിലെ ഉള്ള കൊടിഞ്ഞിക്ക് സൂര്യൻ ഉദിച്ചു ഉയരുന്നതിനു മുൻപും, വൈകുന്നേരം ആണ് ഉണ്ടാകുന്നതെങ്കിൽ സൂര്യാ അസ്തമനത്തിന് മുൻപും ആണ് ചെയ്യേണ്ടത്.കടുത്ത വേദന ഉള്ളവർ അല്പം നിറുകയിലും പിഴിയണം. ഞെരടി നീര് നസ്യം ചെയ്യുന്നതും നല്ലത് ആണ്.
ഒരു വേരൻ, വട്ടപെരുക്, പെരിങ്ങലം, പെരുക്,  എന്നീ പേരുകളിൽ ഈ സസ്യം അറിയപ്പെടുന്നു.

Back to top button
error: