തിരുവനന്തപുരം:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കള്‍ മാര്‍ച്ച് 31 2023 നുള്ളില്‍ പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കണം എന്ന് ബാങ്ക് അറിയിക്കുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒഫീഷ്യല്‍ വെബ് സൈറ്റിലാണ് https://www.sbicard.com/en/
ഇത്തരത്തില്‍ ലിങ്ക് ചെയ്യാത്തവരുടെ അക്കൗണ്ട് 2023 ഏപ്രിൽ 1 മുതൽ ഇന്‍ ആക്ടിവ്വ് ആകും.