ഇസ്ലാമിക് ജിഹാദ് ഫീല്‍ഡ് കമാന്‍ഡറാണ് കൊല്ലപ്പെട്ട രണ്ടു പേരും. ഫത്താ പാര്‍ട്ടിയുടെ എതിരാളികളാണ് ഇസ്ലാമിക് ജിഹാദ്. ഇസ്രയേല്‍ സൈനിക നടപടിക്കിടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.