NEWS

ആറു വയസ്സുകാരി മരിച്ച നിലയിൽ;ട്യൂ​ഷ​ന്‍ ടീ​ച്ച​ര്‍ അ​റ​സ്റ്റി​ല്‍

ബം​ഗ​ളൂ​രു: ആ​റാം​ക്ലാ​സു​കാ​രി​യെ വെ​ള്ള​ക്കെ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ട്യൂ​ഷ​ന്‍ ടീ​ച്ച​ര്‍ അ​റ​സ്റ്റി​ല്‍.

മാ​ണ്ഡ്യ ജി​ല്ല​യി​ലെ മ​ള​വ​ള്ളി ടൗ​ണി​ലാ​ണ്​ സം​ഭ​വം. സു​രേ​ഷ്​-​അ​ശ്വി​നി ദ​മ്ബ​തി​ക​ളു​െ​ട മ​ക​ള്‍ ദി​വ്യ​യാ​ണ് (10) മ​രി​ച്ച​ത്.

 

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം ട്യൂ​ഷ​ന്‍ ക്ലാ​സി​ലേ​ക്ക്​ പോ​കാ​ന്‍ വീ​ട്ടി​ല്‍​നി​ന്ന്​ പോ​യ ദി​വ്യ​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന്​ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ്​ ട്യൂ​ഷ​ന്‍ ക്ലാ​സി​ന​ടു​ത്ത്​ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലെ വെ​ള്ള​​ക്കെ​ട്ടി​ല്‍ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്.

Back to top button
error: