കൊച്ചി: സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,520 രൂപയായി. രണ്ടു ദിവസത്തിനിടെ 760 രൂപയുടെ കുറവാണ് ഉണ്ടായത്.