കൊച്ചി : കൊച്ചി കാലടിയിൽ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി കുഞ്ഞ് മരിച്ചു. കുഞ്ഞുങ്ങൾക്ക് നൽകുന്ന കുറുക്ക് തൊണ്ടയിൽ കുരുങ്ങി കൈപ്പട്ടൂർ തേമാലികര മരോട്ടികൂടി ഷിന്റോ ജോസിന്റെയും റോണിയുടേയും ഇരട്ട കുട്ടികൾ ഒരാളായ ഹെലനാണ് മരിച്ചത്. ഒരുവയസായിരുന്നു. പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. വിദേശത്തുള്ള പിതാവ് ഷാന്റോ എത്തിയ ശേഷമാകും ശവസംസ്കാരം നടക്കുക. അമ്മ റോണി സഹോദരങ്ങൾ- സാൽവിൻ, ഹെനിൻ
Related Articles
മേപ്പാടിയില്‍ മിഠായി കഴിച്ച 14 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
December 31, 2024
നിമിഷപ്രിയയുടെ കാര്യത്തില്‍ മലയാളി സമൂഹത്തിനും വീഴ്ച്ചയുണ്ടായോ? രണ്ടാംഘട്ട തുക സമയത്തു നല്കിയിരുന്നെങ്കില് മോചിതയാകുമായിരുന്നു; ഏതുനിമിഷവും ശിക്ഷ നടപ്പാക്കുമെന്ന് ആശങ്ക
December 31, 2024
വസ്ത്രം മാറുന്നതിനിടെ കയറിപ്പിടിച്ചു, പീഡിപ്പിച്ചു; അതിജീവിതയ്ക്ക് ട്രംപ് 42 കോടി നഷ്ടപരിഹാരം നല്‍കണം
December 31, 2024
Check Also
Close