NEWS

പത്തനംതിട്ട കലഞ്ഞൂരില്‍ ക്ഷേത്രത്തിനെതിരെ അതിക്രമം; മുസ്ലിം യുവാവ് അറസ്റ്റിൽ

പത്തനംതിട്ട : കോന്നി കലഞ്ഞൂരില്‍ ക്ഷേത്രത്തിനെതിരെ അതിക്രമം നടത്തിയ മുസ്ലിം യുവാവ് അറസ്റ്റിൽ.
പത്തനാപുരം മങ്കോട്ട് സ്വദേശി ഷമീറാണ് അറസ്റ്റിലായത് .കലഞ്ഞൂര്‍ മഹാദേവ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനെയും ഇയാള്‍ ആക്രമിച്ചു.
അതിക്രമം തുടര്‍ന്ന ഇയാളെ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.ഇയാൾ കഞ്ചാവ് ലഹരിയില്‍ ആയിരുന്നെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: