NEWS

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീമിനെ പ്ര​ഖ്യാ​പി​ച്ചു

കൊച്ചി : പുതിയ സീസണിലേക്കുള്ള കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീമിനെ പ്ര​ഖ്യാ​പി​ച്ചു.ജെസൽ ക​ര്‍​ണെ​യ്‌​രോ​യാ​ണ് ക്യാ​പ്റ്റ​ന്‍.
ഇ​രു​പ​ത്തി​യെ​ട്ട് താ​ര​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ബ്ലാ​സ്റ്റേ​ഴ്സി​നാ​യി അ​ണി​നി​ര​ക്കു​ന്ന​ത്. രാ​ഹു​ല്‍ കെ.​പി​യും സ​ഹ​ലും ഉ​ള്‍​പ്പെ​ടെ ഏ​ഴ് പേ​രാ​ണ് മ​ല​യാ​ളി​ക​ളാ​യു​ള്ള​ത്.

ഗോ​ള്‍​കീ​പ്പ​ര്‍​മാ​ര്‍: പ്ര​ഭ്സു​ഖ​ന്‍ ഗി​ല്‍, ക​രം​ജി​ത് സിം​ഗ്, സ​ച്ചി​ന്‍ സു​രേ​ഷ്, മു​ഹീ​ത്

പ്ര​തി​രോ​ധം – സ​ന്ദീ​പ് സിം​ഗ്, ഹ​ര്‍​മ​ന്‍​ജോ​ത് ഖ​ബ്ര, ഹോ​ര്‍​മി​പാം, വി. ​ബി​ജോ​യ്, മാ​ര്‍​കോ ലെ​സ്കോ​വി​ച്ച്‌, വി​ക്ട​ര്‍ മോം​ഗി​ല്‍, നി​ഷു കു​മാ​ര്‍, ജെ​സ​ല്‍ ക​ര്‍​ണെ​യ്‌​രോ.

മ​ധ്യ​നി​ര- ആ​യു​ഷ് അ​ധി​കാ​രി, പ്യൂ​ട്ടി​യ, ജീ​ക്സ​ണ്‍ സിം​ഗ്, ഇ​വാ​ന്‍, ഗി​വ്സ​ണ്‍ സിം​ഗ്, വി​ബി​ന്‍ മോ​ഹ​ന​ന്‍, സൗ​ര​വ്, സ​ഹ​ല്‍ അ​ബ്ദു​ല്‍ സ​മ​ദ്, നി​ഹാ​ല്‍ സു​ധീ​ഷ്, മി​റാ​ണ്ട, അ​ഡ്രി​യാ​ന്‍ ലൂ​ണ.

മു​ന്നേ​റ്റം- ദി​മി​ത്രി​യോ​സ്, ജി​യാ​നോ, ബി​ദ്യാ​സാ​ഗ​ര്‍ സിം​ഗ്, രാ​ഹു​ല്‍ കെ.​പി, എം.​എ​സ്. ശ്രീ​ക്കു​ട്ട​ന്‍.

Back to top button
error: