NEWS

ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

ഇൻഡോർ: ഇന്ത്യ- ദക്ഷിണാഫ്രിക്ക
മൂന്നാം ട്വന്റി-20 മത്സരം ഇന്ന്.വൈകിട്ട് ഏഴ് മുതല്‍ ഇന്‍ഡോറിലാണ് മത്സരം.

കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യന്‍ സംഘം എത്തുന്നത്. മൂന്നാം മത്സരത്തിലും വിജയിച്ച്‌ പരമ്ബര തൂത്തുവാരുകയാണ് ഇന്ത്യയുടെ ലക്ഷ്യം. മികച്ച ഫോമിലാണ് ടീം ഇന്ത്യ. 

 

 

കഴിഞ്ഞദിവസ ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ 16 റണ്‍സിനും കാര്യവട്ടത്തു നടന്ന ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിനമായിരുന്നു ഇന്ത്യന്‍ വിജയം.

Back to top button
error: