NEWS

വളര്‍ത്തുനായ ലൈസന്‍സിന് ഇനിമുതൽ ഓണ്‍ലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതൽ വളര്‍ത്തുനായ ലൈസന്‍സിന് ഗ്രാമപ്പഞ്ചായത്ത് ഓഫീസ് സന്ദര്‍ശിക്കാതെ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
citizen.lsgkerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഫീസടച്ച്‌ അപേക്ഷിക്കാം.പേവിഷ പ്രതിരോധ കുത്തിവെപ്പെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്യണം. ലൈസന്‍സ് ഓണ്‍ലൈനിലോ തപാലിലോ ലഭിക്കും.50 രൂപയാണ് ഫീസ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: