NEWS

ആര്‍എസ്‌എസ് കേന്ദ്രത്തില്‍ നിന്ന് സ്റ്റീല്‍ ബോംബുകളും വടിവാളും കണ്ടെടുത്തു

കൊയിലാണ്ടി: ആര്‍എസ്‌എസ് കേന്ദ്രത്തില്‍ നിന്ന് സ്റ്റീല്‍ ബോംബുകളും വടിവാളും കണ്ടെടുത്തു.
പിഷാരികാവ് ക്ഷേത്ര ഗ്രൗണ്ടിന് സമീപത്തെ ഇടവഴിയില്‍ നിന്നാണ് മൂന്ന് സ്റ്റീല്‍ ബോബുകളും ഒരു വടിവാളും കണ്ടെത്തിയത്.
അടുത്തുള്ള വീട്ടുകാരാണ് ആദ്യം ആയുധങ്ങള്‍ കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി പോലിസും ബോംബ് സ്‌കോഡും സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം അന്വേഷണം ആരംഭിച്ചു.

Back to top button
error: