തിരുവനന്തപുരം: ഗാന്ധി ജയന്തി പ്രമാണിച്ച് പൊതു അവധിയായതിനാൽ ഇന്ന് ലോട്ടറി നറുക്കെടുപ്പ് ഉണ്ടാകില്ലെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. ഇന്ന് നടക്കേണ്ടിയിരുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പാണ് റദ്ദാക്കിയിട്ടുള്ളത്.