NEWS

വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്.
വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില  2,354 രൂപയില്‍ നിന്ന് ജൂണ്‍ 1 ന് 2,219 രൂപയായി കുറഞ്ഞിരുന്നു. ഒരു മാസത്തിന് ശേഷം, ജൂലൈയില്‍ സിലിണ്ടറിന് 98 രൂപ കുറഞ്ഞ് 2,021 രൂപയായി. ജൂലൈ 6ന്, സിലിണ്ടറിന് എണ്ണക്കമ്ബനികള്‍ വീണ്ടും വില കുറച്ചു. ഇതോടെ 1976.50 രൂപയായിരുന്നു സിലിണ്ടറിന്റെ വില.

Back to top button
error: