ഇനി വീട്ടിലിരുന്ന് ലൈവ് ട്രെയിന്‍ സ്റ്റാറ്റസും പിഎന്‍ആര്‍ സ്റ്റാറ്റസും എളുപ്പത്തില്‍ പരിശോധിക്കാന്‍ കഴിയും. ഇതിനായി റെയില്‍വേ വെബ്‌സൈറ്റ് പോലും തുറക്കേണ്ടി വരില്ല എന്നതാണ് വസ്തുത. വാട്ട്സ്‌ആപ്പ് വഴി നിങ്ങള്‍ക്ക് ലൈവ് ട്രെയിന്‍ സ്റ്റാറ്റസും പിഎന്‍ആര്‍ സ്റ്റാറ്റസും പരിശോധിക്കാം.
പുതിയ സേവനം എങ്ങനെ ഉപയോഗിക്കാം?
IRCTC വാട്ട്സ്‌ആപ്പ് ചാറ്റ്‌ബോട്ട് പ്രയോജനപ്പെടുത്തുന്നതിന്, ചെയ്യേണ്ട കാര്യങ്ങള്‍ ഇനി പറയുന്നു…
ആദ്യം നിങ്ങളുടെ ഫോണില്‍ Railofy യുടെ WhatsApp ചാറ്റ്‌ബോട്ട് നമ്ബര്‍ +91-9881193322 സേവ് ചെയ്യുക
അതിനുശേഷം whatsapp അപ്‌ഡേറ്റ് ചെയ്ത് കോണ്‍ടാക്റ്റ് ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യുക
Railofay-യുടെ ചാറ്റ് വിന്‍ഡോയിലേക്ക് പോയി നിങ്ങളുടെ 10 അക്ക PNR നമ്ബര്‍ അയയ്ക്കുക
നിങ്ങള്‍ക്ക് തത്സമയ അലേര്‍ട്ടുകളും ട്രെയിന്‍ വിശദാംശങ്ങളും തത്സമയ അപ്ഡേറ്റുകളും ഇതോടെ ലഭിക്കും.