NEWS

വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കട ഉടമ അറസ്റ്റില്‍ 

കൊല്ലം: വെളിയത്ത് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കട ഉടമ അറസ്റ്റില്‍. വെളിയം വെസ്റ്റ് മൃഗാശുപത്രി ജങ്ഷനില്‍ ശ്രീകൃഷ്ണാ സ്റ്റോഴ്സ് നടത്തുന്ന റോഡുവിള പുത്തന്‍ വീട്ടില്‍ അനിരുദ്ധന്‍ എന്ന 58-കാരനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
സ്വകാര്യ കൃഷിഫാമില്‍ ജോലി ചെയ്യുന്ന സ്ത്രീ അനിരുദ്ധന്‍റെ കടയില്‍ നിന്നാണ് സാധനങ്ങള്‍ വാങ്ങിയിരുന്നത്. ആഗസ്റ്റ് 24 നും ഈ മാസം നാലിനും കടയിലെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്.

Back to top button
error: