NEWS

ഇന്ന് സ്കൂളുകൾ തുറന്നു  പ്രവർത്തിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഇന്ന് പ്രവർത്തി ദിനം.ഇന്നലെ സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
   ഇന്നത്തെ കൂടാതെ ഒക്ടോബർ 29 ശനിയും ഡിസംബർ 3 ശനിയും സംസ്ഥാനത്തെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും.എന്നാൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകൾക്ക് ഇത് ബാധകമല്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: