NEWS

ഇന്ത്യ എ ടീമിനെ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കും

മുംബൈ: ന്യൂസിലന്‍ഡ് എ ടീമിനെതിരായി ചെന്നൈയില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്ബരക്കുള്ള 16 അംഗ ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു.മലയാളി താരം സഞ്ജു സാംസൺ ആണ് ക്യാപ്റ്റൻ.
 സെപ്റ്റംബര്‍ 22, 25, 27 തിയ്യതികളിലായി ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് പരമ്ബരയിലെ എല്ലാ മത്സരങ്ങളും നടക്കുക.
നേരത്തെ ട്വന്‍റി20 ലോകകപ്പിനുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താതിരുന്നതില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം രൂക്ഷമായി വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ അപ്രതീക്ഷിതമായാണ് ബിസിസിഐ സ‍ഞ്ജുവിനെ ക്യാപ്റ്റനായിക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: