NEWS

ഓ​ണം ബം​പ​റി​ന്‍റെ ന​റു​ക്കെ​ടു​പ്പ് നാളെ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന സ​മ്മാ​ന​ത്തു​ക​യു​ള്ള(25 കോടി) ഓ​ണം ബം​പ​റി​ന്‍റെ ന​റു​ക്കെ​ടു​പ്പ് നാളെ നടക്കും.
500 രൂ​പ വി​ല​യു​ള്ള ടി​ക്ക​റ്റി​ന്‍റെ വി​ല്‍​പ​ന 63.81 ല​ക്ഷം എ​ണ്ണം ക​ട​ന്ന​താ​യി​യാ​ണ് ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. ആ​കെ അ​ച്ച​ടി​ച്ച 67.50 ല​ക്ഷം ടി​ക്ക​റ്റു​ക​ളി​ല്‍ ബാ​ക്കി വ​ന്ന 3.69 ല​ക്ഷം ഭാ​ഗ്യ​ക്കു​റി​ക​ള്‍ ഞാ​യ​റാ​ഴ്ച ര​ണ്ട​ര​യ്ക്ക് ന​റു​ക്കെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പാ​യി വി​റ്റു​തീ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: