ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.
സോളാര്‍ പാനല്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ബറേലിയില്‍ ഞായറാഴ്ചയാണ് സംഭവം. കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.
ആറുമാസം മുന്‍പാണ് മൊബൈല്‍ ഫോണ്‍ വാങ്ങിയത്. ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണ്‍ അമിതമായി ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നുവെ