NEWS

കോയമ്ബത്തൂര്‍ വിമാനത്താവളം വഴികടത്താന്‍ ശ്രമിച്ച 1.83 കോടിയുടെ സ്വര്‍ണം പിടികൂടി

കോയമ്ബത്തൂര്‍ വിമാനത്താവളം വഴികടത്താന്‍ ശ്രമിച്ച 1.83 കോടിയുടെ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്നാണ് 3.5 കിലോ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടിയത്.
കോഴിക്കോട് സ്വദേശിയായ ഫിറോസ് റഹ്മാനാണ് പിടിയിലായത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്.

Back to top button
error: