LIFEMovie

അമല പോൾ നായികയാവുന്ന ‘ ദി ടീച്ചർ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

പ്രശസ്ത തെന്നിന്ത്യൻ താരമായ അമല പോളിനെ കേന്ദ്ര കഥാപാത്രമാക്കി അതിരൻ എന്ന ചിത്രത്തിനു ശേഷം വിവേക് കഥയെഴുതി സംവിധാനം ചെയ്യുന്ന ” ദി ടീച്ചർ “എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, സൂപ്പർ സ്റ്റാർ മോഹൻ ലാൽ തന്റെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

ചെമ്പൻ വിനോദ് ജോസ്, ഹക്കീം ഷാജഹാൻ, പ്രശാന്ത് മുരളി,നന്ദു, ഹരീഷ് പേങ്ങൻ,മഞ്ജു പിള്ള,അനുമോൾ,
മാലാ പാർവ്വതി,വിനീത കോശി തുടങ്ങിയവരാണ്
മറ്റു പ്രമുഖ താരങ്ങൾ. വരുൺ ത്രിപുരനേനി, അഭിഷേക് രാമിക്കെട്ടി നട്ട് മഗ് പ്രൊഡ്ക്ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വി.ടി.വി. ഫിലിംസ് നിർമ്മിക്കുന്നു.
അനു മൂത്തേടത്ത് ഛായാഗ്രഹണം
നിർവ്വഹിക്കുന്നു.
പി വി ഷാജി കുമാർ, വിവേക് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. അൻവർ അലി,
യുഗഭാരതി, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു.

 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോഷി തോമസ് പള്ളിക്കൽ,
ക്രിയേറ്റീവ് പ്രൊഡ്യൂസർ-ജോവി ഫിലിപ്പ്, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് വേണുഗോപാൽ,
ക്രിയേറ്റീവ് പ്രൊഡ്യൂസർ-ജോവി ഫിലിപ്പ്,കല-അനീസ് നാടോടി, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീൻ,
മേക്കപ്പ്-അമൽ ചന്ദ്രൻ,
സ്റ്റിൽസ്-ഇബ്സൺ മാത്യു,ഡിസൈൻ- ഓൾഡ് മോങ്ക്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനീവ് സുകുമാർ,ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ,എക്സിക്യൂട്ടീവ്-ശ്രീക്കുട്ടൻ ധനേശൻ,ജസ്റ്റിൻ കൊല്ലം,അസോസിയേറ്റ് ഡയറക്ടർ-ശ്യാം പ്രേം,
പ്രൊഡക്ഷൻ അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാൻ-ഷിനോസ് ഷംസുദ്ദീൻ,അസിസ്റ്റന്റ് ഡയറക്ടർ-അഭിജിത്ത് സൂര്യ,ഗോപിക ചന്ദ്രൻ, സൗണ്ട് ഡിസൈൻ-സിംങ് സിനിമ,ആക്ഷൻ-രാജശേഖർ,വിഎഫ്എക്സ്-പ്രോമിസ്,പി ആർ ഒ- എ എസ് ദിനേശ്.

Back to top button
error: