NEWS

സ്പെ​ഷ്യ​ല്‍ പോ​ക്സോ കോ​ട​തി​ ജ​ഡ്ജി​യെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം എന്ന് ആരോപണം

ഭു​ബ​നേ​ശ്വ​ര്‍: ഒ​ഡീ​ഷയി​ലെ ക​ട്ട​ക്ക് സ്പെ​ഷ്യ​ല്‍ പോ​ക്സോ കോ​ട​തി​ ജ​ഡ്ജി​യെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന ആരോപണവുമായി ജഡ്ജിയുടെ അമ്മ രംഗത്ത്.
ശ​നി​യാ​ഴ്ച രാ​വി​ലെയാണ് ക​ട്ട​ക്ക് ന​ഗ​ര​ത്തി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് ജഡ്ജ് സു​ഭാ​ഷ് കു​മാ​ര്‍ ബി​ഹാ​രി​യുടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അതേസമയം, ആ​ത്മ​ഹ​ത്യാ കു​റിപ്പൊന്നും തന്നെ പൊലീസിന് ക​ണ്ടെ​ത്തി​യിരുന്നില്ല.
കോ​ട​തി​യി​ലെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ താ​ന്‍ ര​ണ്ട് ദി​വ​സം അ​വ​ധി​യി​ലാ​യി​രി​ക്കും എ​ന്ന് അ​റി​യി​ച്ച​തി​ന് മ​ണി​ക്കൂ​റു​ക​ള്‍​ക്ക​മാ​യിരുന്നു ബി​ഹാ​രി​യു​ടെ ദുരൂഹ മ​ര​ണം.

Back to top button
error: