തിരുവനന്തപുരം : സംസ്ഥാനത്തെ റെയില്‍ ഗതാഗതത്തിന് മുതല്‍ക്കൂട്ടാവുന്ന നിലമ്ബൂര്‍- നഞ്ചന്‍കോട് പാത നിർമ്മാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയുമായി ചര്‍ച്ച നടത്തും.
ഈ മാസം ബംഗളൂരുവില്‍ വച്ചാകും ചര്‍ച്ച. തിരുവനന്തപുരത്ത് നടന്ന ദക്ഷിണേന്ത്യന്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം അജന്‍ഡയായി കേന്ദ്രം ഉള്‍പ്പെടുത്തിയിരുന്നു.