LocalNEWS

പെരുമ്പാവൂര്‍ സ്വദേശിനിയായ ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. പെരുമ്പാവൂര്‍ കുറുപ്പംപടി ഇരവിച്ചിറ ‘ശ്രാവണിക’യില്‍ സവിത കെ.നായരാണ് (40) മരിച്ചത്.

വെള്ളിയാഴ്ചയാണ് സംഭവം. ഓഫീസിലെ ഓണാഘോഷം കഴിഞ്ഞ് കുറുപ്പംപടിയിലെ വീട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. ഭര്‍ത്താവ്: ബാബു ഗോപാലകൃഷ്ണന്‍ (ആക്സിസ് ബാങ്ക്). മക്കള്‍: രുദ്ര, യുക്ത ( ഇരുവരും ഇരവിച്ചിറ സെന്റ് തോമസ് സ്കൂള്‍ വിദ്യാര്‍ഥികള്‍.

Back to top button
error: