NEWS

ഓണക്കിറ്റ് വിതരണം; നാളെയും റേഷൻ കടകൾ തുറക്കും

തിരുവനന്തപുരം:ഓണക്കിറ്റ് വിതരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ റേഷന്‍ കടകള്‍ നാളെയും (ഞായറാഴ്ച്ച) പ്രവര്‍ത്തിക്കും.

പകരമുള്ള അവധി 19ന് നല്‍കും. ഓണത്തിന് മുമ്ബുതന്നെ കിറ്റ് വിതരണം പൂര്‍ത്തിയാക്കുകയാണ് ഭക്ഷ്യവിതരണവകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

 

 

കഴിഞ്ഞ 23 മുതലാണ് ഓണക്കിറ്റ് വിതരണം ആരംഭിച്ചത്. സര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് പലയിടത്തും ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടിരുന്നു.

Back to top button
error: