NEWS

മലപ്പുറം സ്വദേശിയായ യുവാവിനെ മുംബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തി 

വിമുംബൈ : മലപ്പുറം സ്വദേശിയായ യുവാവിനെ മുംബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
വിഷ്ണു എന്‍.കെ(26 )യെയാണ് റെയില്‍വേ സ്റ്റേഷന്‍ റോഡിലുള്ള ഓള്‍ഡ് പന്‍വേലിലെ സൂര്യാ ലോഡ്ജിജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് ലോഡ്ജ് നടത്തിപ്പുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.ആധാര്‍ കാര്‍ഡിലെ മേല്‍ വിലാസത്തിൽ നിന്നുമാണ് ആളെ തിരിച്ചറിഞ്ഞത്.

Back to top button
error: