NEWS

ആഘോഷിക്കൂ, ഈ ഓണം പത്തനംതിട്ട കെഎസ്ആർടിസിയോടൊപ്പം

കെഎസ്ആർടിസി  ബഡ്ജറ്റ് ടൂറിസം പത്തനംതിട്ടയുടെ ഭാഗമായി ഓണം പ്രമാണിച്ചുള്ള വിനോദയാത്രകൾ
■ 28/08/22 നും , 18/09/22 നും കുമരകം ബോട്ടിംഗ്
ഉച്ചഭക്ഷണം, ചായ സ്നാക്സ് ബോട്ടിംഗ് ചാർജ് ഉൾപ്പെടെ 1050/-രൂപ
■ 09/09/22 ൽ അതിരപ്പിള്ളി  വാഴച്ചാൽ, മലക്കപ്പാറ
ബസ് ചാർജ് മാത്രം  820/-
■ 10/09/22ൽ പരുന്തുംപാറ, വാഗമൺ
ഉച്ചഭക്ഷണം ഉൾപ്പെടെ 710/-
■ 11/09/22 ൽ പൊന്മുടി, കോവളം ബീച്ച്
പൊന്മുടി എൻട്രി ഫീസ് ഉൾപ്പെടെ 910/-
■ 25/09/22 ൽ മൺട്രോത്തുരുത് , സാമ്പ്രാണിക്കോടി , കൊല്ലം ബീച്ച്
ബസ്ചാർജും വള്ളത്തിന്റെ ചാർജും ഉൾപ്പെടെ  740/-
☎️☎️ അന്വേഷണത്തിനും ബുക്കിങ്ങിനുമായി
9495752710 .
9847042507 .
6238309941

Back to top button
error: