NEWS

നുഴഞ്ഞ് കയറ്റ ശ്രമം; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിൾ നുഴഞ്ഞ് കയറ്റ ശ്രമത്തിനിടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു.
കമാല്‍ക്കോട്ട് സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞത്.ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് കനത്ത ജാഗ്രതയും തിരച്ചിലും തുടരുകയാണ്.
നേരത്തെ ബന്ദിപ്പൊരയില്‍ രണ്ട് ഭീകരരെ സുരക്ഷസേന അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് തോക്കുകളും ഗ്രനേഡുകളും പിടിച്ചെടുത്തിട്ടുണ്ട്.

Back to top button
error: